മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വേദം Edit
    ദൈവവചനം
    God's words


Entries from Datuk Database

വേദം(നാമം):: ദൈവവചനം, അപൗരുഷേയമായ അറിവ്, പലവിധമായ അറിവിനെ നല്‍കുന്നതും ഉച്ചാരണത്തില്‍പ്പോലും മഹിമയേറിയതും പരിശുദ്ധവുമായ ആദ്യത്തെ ഹൈന്ദവസാഹിത്യം (ധാര്‍മികഗ്രന്ഥം)
വേദം(നാമം):: വ്യാഖ്യാനം
വേദം(നാമം):: മതം (മൂന്നാംവേദം = ക്രിസ്തുമതം, നാലാംവേദം = ഇസ്ലാം)
വേദം(നാമം):: ക്രിസ്ത്യാനികളുടെയും മറ്റും മതഗ്രന്ഥം
വേദം(നാമം):: വിത്തം, ധനം
വേദം(നാമം):: യജ്ഞാംഗം
വേദം(നാമം):: ദര്‍ഭയുടെ കൂട്ടം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cockle, Serpent Gourd, അസമുന്നദ്ധന്‍, മത്സ്യരംഗം, ആന്തിയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean