മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വേണി Edit
    പിന്നിയമുടി, ഒഴുക്ക്
    braided hair, flow


വേണി
(പര്യായം) തലമുടി


Entries from Datuk Database

വേണി(നാമം):: (കെട്ടിയ) തലമുടി, മുടിക്കെട്ട്
വേണി(നാമം):: ഇരുപ്പിരിയന്‍ മുടി, പിന്നി പുറകോട്ടിട്ടിരിക്കുന്ന മുടി
വേണി(നാമം):: ദേവതാളി
വേണി(നാമം):: വെള്ളക്കൂട്ടം
വേണി(നാമം):: ഒഴുക്ക്
വേണി(നാമം):: (കൃഷ്ണാ)നദി
വേണി(നാമം):: നദീസംഗമം, ഗംഗായമുനാസരസ്വതീസംഗമം. ഉദാഃ ത്രിവേണി
വേണി(വൃത്ത.):: ഒരു വൃത്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ King of Kings, kymograph, amicable, അമരേശം, ചെടുക്കനെ


75411 Malayalam words
94618 English words
Hosted on DigitalOcean