വീണ Edit
നാമം (ഏകവചനം)
ഒരു തന്ത്രിവാദ്യം.
A string instrument.
(പര്യായം) വല്ലകി, വിപഞ്ചി, വിപഞ്ചിക
വീണ Edit
വിശേഷണം
താഴോട്ടു പതിച്ച.
Fallen.
Entries from Datuk Database
വീണ2(നാമം):: തന്ത്രിവാദ്യം
വീണ2(നാമം):: വീണയോട് ആകൃതിസാമ്യമുള്ള പല സംഗീതോപകരണങ്ങള്‍ക്കും പൊതുവെയുള്ള പേര്
വീണ1(വിശേഷണം):: താഴോട്ടു പതിച്ച
വീണ1(വിശേഷണം):: അധഃപതിച്ച
visit http://olam.in/ for details
Do you have any comments about this word? Use this Section