മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിരാട്ട Edit
    എങ്ങും നിറഞ്ഞ് ഏകകാരണമായിരിക്കുന്ന വസ്തു, ക്ഷത്രിയന്‍,പക്ഷിരാജന്‍, ശരീരം ബുദ്ധി.


Entries from Datuk Database

വിരാട്ട1(നാമം):: എങ്ങും നിറഞ്ഞ് ഏകകാരണമായിരിക്കുന്ന വസ്തു, പ്രപഞ്ചരൂപിയായ പരബ്രഹ്മം, വിരാട്പുരുഷന്‍
വിരാട്ട1(നാമം):: ക്ഷത്രിയന്‍ (വിശേഷേണ ശോഭിക്കുന്നവന്‍)
വിരാട്ട1(നാമം):: സൗന്ദര്യം, ശോഭ
വിരാട്ട1(നാമം):: പക്ഷിരാജന്‍ (വി = പക്ഷി)
വിരാട്ട1(നാമം):: ശരീരം
വിരാട്ട1(നാമം):: ബുദ്ധി
വിരാട്ട്2(നാമം):: ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിക്കായി തന്നില്‍ നിന്നു തന്നെ സൃഷ്ടിച്ച പുരുഷചൈതന്യം
വിരാട്ട്2(നാമം):: കേവലചൈതന്യമായ ബ്രഹ്മത്തില്‍നിന്ന് ഉണ്ടായതും സര്‍വവ്യാപിയും ഭൗതികപ്രപഞ്ചത്തിന്‍റെ സൃഷ്ടിക്കു നിദാനമായി വര്‍ത്തിക്കുന്നതുമായ ശക്തി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ farthing, അടക്കവാതില്‍, വാലിക, അക്ഷപാടകന്‍, ആകാശീയ


75411 Malayalam words
94618 English words
Hosted on DigitalOcean