വിമാനം Edit
നാമം (ഏകവചനം)
ആകാശത്തുകടി സഞ്ചരിക്കുന്ന വാഹനം.
Airplane.
വിമാനം
plane, aircraft
Entries from Datuk Database
വിമാനം(നാമം):: ആകാശത്തുകൂടി ചരിക്കുന്ന വാഹനം
വിമാനം(നാമം):: രഥം
വിമാനം(നാമം):: അപമാനം
വിമാനം(നാമം):: രാജധാനി
വിമാനം(നാമം):: കുതിര
വിമാനം(നാമം):: ഏഴുനില മാളിക
വിമാനം(നാമം):: ശ്രീകോവിലിനു മുകളിലുള്ള സ്തൂപിക
visit http://olam.in/ for details
Do you have any comments about this word? Use this Section