വിഭ്രമം Edit
ചുറ്റല്‍, ഭ്രമണം
revolving, panic
Entries from Datuk Database
വിഭ്രമം(നാമം):: (സ്‌ത്രീകളുടെ) ശൃംഗാരചേഷ്ട, ശൃംഗാരഭാവത്തില്‍നിന്നുണ്ടാകുന്ന ലീലാവിശേഷം, ലീലാവിലാസം
വിഭ്രമം(നാമം):: തെറ്റ് (തിടുക്കംകൊണ്ട് സ്ഥാനംതെറ്റിച്ച് ആഭരണമണിയുക ഇത്യാദി)
വിഭ്രമം(നാമം):: തിടുക്കം (സംഭ്രമം)
വിഭ്രമം(നാമം):: സൗന്ദര്യം
വിഭ്രമം(നാമം):: സംശയം
വിഭ്രമം(നാമം):: ചുഴല്‍ച്ച
വിഭ്രമം(നാമം):: ചാപല്യം
visit http://olam.in/ for details
Do you have any comments about this word? Use this Section