മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിഭു Edit
നാമം
    സര്‍വശക്തന്‍, തത്ത്വാവധാരണസമര്‍ഥന്‍, ഇന്നപ്രകാരമെന്നു നിര്‍ണയിക്കാന്‍ സാമര്‍ഥ്യമുള്ളവന്‍, എല്ലാം അറിയുന്നവന്‍.
    Almighty.
Base: Sanskrit


Entries from Datuk Database

വിഭു(നാമം):: സര്‍വശക്തന്‍, തത്ത്വാവധാരണസമര്‍ഥന്‍, ഇന്നപ്രകാരമെന്നു നിര്‍ണയിക്കാന്‍ സാമര്‍ഥ്യമുള്ളവന്‍, എല്ലാം അറിയുന്നവന്‍
വിഭു(നാമം):: പ്രഭു, നാഥന്‍
വിഭു(നാമം):: ശിവന്‍
വിഭു(നാമം):: വിഷ്ണു
വിഭു(നാമം):: ബ്രഹ്മാവ്
വിഭു(നാമം):: ആത്മാവ്
വിഭു(നാമം):: കാലം
വിഭു(നാമം):: ആകാശം
വിഭു(നാമം):: ദിക്ക്
വിഭു(നാമം):: ഭൃത്യന്‍
വിഭു(വിശേഷണം):: സര്‍വവ്യാപിയായ, നിത്യമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ retaliate, പ്രത്യാഗത, വാതകന്‍, ഉഖം, പരോപദ്രവം


75411 Malayalam words
94618 English words
Hosted on DigitalOcean