വിധുത Edit
വിശേഷണം
ഉപേക്ഷിക്കപ്പെട്ട, വിടപ്പെട്ട, ഇളക്കപ്പെട്ട.
Entries from Datuk Database
വിധുത(വിശേഷണം):: ഉപേക്ഷിക്കപ്പെട്ട, വിടപ്പെട്ട, പരിത്യക്തമായ
വിധുത(വിശേഷണം):: ഇളക്കപ്പെട്ട. വിധുതമുഖം = ഒരുതരം അഭിനയം (വേണ്ട എന്നു തലയിളക്കികാണിക്കുന്നത്)
വിധുത(വിശേഷണം):: ഇളക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട, പരിത്യക്തമായ, അടിച്ചുപറത്തപ്പെട്ട, അസ്ഥിരമായ
visit http://olam.in/ for details
Do you have any comments about this word? Use this Section