മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിതത Edit
വിശേഷണം
    വ്യാപിച്ച, വിസ്തൃതമായ.
    Spread, Expansive.
Base: Sanskrit


വിത്ത Edit
വിശേഷണം
    സമ്പാദിക്കപ്പെട്ട.
    Earned.
Base: Sanskrit


വിത്ത് Edit
നാമം (ഏകവചനം)
    വിതയ്ക്കാനുള്ള ധാന്യം.
    Seed.
Base: Sanskrit


വിത്ത് Edit
നാമം (ഏകവചനം)
    വിദ്വാന്‍, അറിയുന്നവന്‍, ജ്ഞാനി.
Base: Sanskrit


Entries from Datuk Database

വിത്ത2(നാമം):: പഠിത്തം, ജ്ഞാനം
വിത്ത്1(നാമം):: ബീജം
വിത്ത്1(നാമം):: വിതയ്ക്കാനുള്ള ധാന്യം
വിത്ത്1(നാമം):: മുളപ്പിക്കാനുള്ള കുരു
വിത്ത്1(നാമം):: നട്ടുവളര്‍ത്താനുള്ള തൈ
വിത്ത്1(നാമം):: കിഴങ്ങില്‍ പൊട്ടിയുണ്ടാകുന്ന ചെറിയ കിഴങ്ങ്
വിത്ത്1(നാമം):: മൂലകാരണം
വിത്ത്2(നാമം):: വിദ്വാന്‍, അറിയുന്നവന്‍, ജ്ഞാനി
വിതത(വിശേഷണം):: വിസ്തൃതമായ
വിതത(വിശേഷണം):: വ്യാപിച്ച
വിതത(വിശേഷണം):: മൂടപ്പെട്ട
വിതത(വിശേഷണം):: വിതറപ്പെട്ട
വിതത(വിശേഷണം):: വലിച്ച
വിത്ത1(വിശേഷണം):: വിത്തത്തെ സംബന്ധിച്ച
വിത്ത1(വിശേഷണം):: സമ്പാദിക്കപ്പെട്ട
വിത്ത1(വിശേഷണം):: കീര്‍ത്തിയുള്ള
വിത്ത1(വിശേഷണം):: അറിയപ്പെട്ട
വിത്ത1(വിശേഷണം):: കണ്ടുപിടിക്കപ്പെട്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനപേക്ഷന്‍, അംഗവീരന്‍, അധഃകൃതന്‍, ഉറവ, കയ്യൂക്ക്


75411 Malayalam words
94618 English words
Hosted on DigitalOcean