മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വികൃതി Edit
    കുസൃതി, മാറ്റം
    mischief, change


വികൃതി
(വിപരീതം) പ്രകൃതി


Entries from Datuk Database

വികൃതി1(നാമം):: ഒരു ഛന്ദസ്സ്
വികൃതി1(നാമം):: രൂപത്തിന്‍റെയോ സ്വഭാവത്തിന്‍റെയോ മാറ്റം
വികൃതി1(നാമം):: അസ്വാഭാവികത
വികൃതി1(നാമം):: വിലക്ഷണത
വികൃതി1(നാമം):: പേടി
വികൃതി1(നാമം):: രോഗം
വികൃതി1(നാമം):: ദുര്‍ബുദ്ധി
വികൃതി1(നാമം):: മരണലക്ഷണം
വികൃതി1(നാമം):: പ്രഭവാദിവര്‍ഷങ്ങളില്‍ ഇരുപത്തിനാലാമത്തേത്
വികൃതി1(നാമം):: മദ്യം
വികൃതി1(നാമം):: യദൃച്ഛാസംഭവം
വികൃതി1(നാമം):: അശുഭം
വികൃതി2(നാമം):: കുസൃതി, കുട്ടികളുടെയും മറ്റും അനാശാസ്യമായ പ്രവൃത്തി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അര്‍ക്ക, അത്യദ്ധ്വാനം, അധോ, പൊറുതികേട്, കുണ്ടാമണ്ടി


75411 Malayalam words
94618 English words
Hosted on DigitalOcean