മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വാര്‍ത്ത Edit
    വെളളം ഊറ്റിക്കളഞ്ഞ, വൃത്താന്തം
    decanted, news


വാര്‍ത്ത
    tidings


Entries from Datuk Database

വാര്‍ത്ത2(നാമം):: വൃത്താന്തം, വര്‍ത്തമാനം. ഉദാഃ പത്രവാര്‍ത്ത
വാര്‍ത്ത2(നാമം):: സംഭവങ്ങളുടെയും മറ്റും വിവരം
വാര്‍ത്ത2(നാമം):: കേള്‍വിപ്പെടുന്ന കാര്യം
വാര്‍ത്ത2(നാമം):: ആളുകള്‍ അറിയാന്‍ താത്പര്യപ്പെടുന്ന കാര്യം
വാര്‍ത്ത2(നാമം):: കേള്‍വി
വാര്‍ത്ത2(നാമം):: ദിവസവൃത്തി
വാര്‍ത്ത2(നാമം):: കച്ചവടം, കൃഷി
വാര്‍ത്ത2(നാമം):: പാര്‍പ്പ്, താമസം
വാര്‍ത്ത2(നാമം):: തക്കാരി, വഴുതിന
വാര്‍ത്ത2(നാമം):: വിഷയം
വാര്‍ത്ത2(നാമം):: ദുര്‍ഗ
വാര്‍ത്ത1(വി. മുന്‍വിന.):: വാര്‍ത്തു നിര്‍മിച്ച
വാര്‍ത്ത3(വിശേഷണം):: രോഗം മാറി സുഖപ്പെട്ട
വാര്‍ത്ത3(വിശേഷണം):: വേലചെയ്റ്റ്ര്ഹുകൊണ്ടിരിക്കുന്ന
വാര്‍ത്ത3(വിശേഷണം):: തൊഴിലില്‍ പ്രവേശിച്ച

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ frenzy, gentile, network, ചുവപ്പ്, ദേവയോനി


75411 Malayalam words
94618 English words
Hosted on DigitalOcean