മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വാമനന്‍ Edit
    വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം
    the fifth incarnation of vishnu


വാമനന്‍
    midget


Entries from Datuk Database

വാമനന്‍(നാമം):: ഹ്രസ്വശരീരന്‍, മുണ്ടന്‍
വാമനന്‍(നാമം):: ലോകത്തിന്‍റെ തെക്കേകോണിലെ ആന
വാമനന്‍(നാമം):: പാണിനീയ സൂത്രങ്ങളുടെ വ്യാഖ്യാനമായ കാശികാവൃത്തിയുടെ കര്‍ത്താവ്
വാമനന്‍(നാമം):: വിഢിത്തം പറയുന്നവന്‍
വാമനന്‍(പുരാണ.):: വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bust, ഇയങ്, ഇരുമ്പ്, പ്രശംസിക്കുക, റേഡിയോ


75411 Malayalam words
94618 English words
Hosted on DigitalOcean