മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വാതകം Edit
    ദ്രവ്യത്തിന്റെ മൂന്ന് രൂപങ്ങളില്‍ ഒന്ന്, ആവി
    gas, vapour


Entries from Datuk Database

വാതകം(നാമം):: ദ്രവ്യത്തിന്‍റെ മൂന്നു രൂപങ്ങളില്‍ ഒന്ന്. നിയതമായ രൂപമോ വ്യാപ്തമോ ഇല്ലാത്തതും എളുപ്പത്തില്‍ എല്ലായിടത്തും വ്യാപിക്കുന്നതുമായ പദാര്‍ഥം
വാതകം(നാമം):: ആവി
വാതകം(നാമം):: തുവരപ്പയറ്
വാതകം(നാമം):: ചെമ്പ്
വാതകം(നാമം):: നീരാരല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ interdependence, അഗ്നിജാതന്‍, വഴിയമ്പലം, അരിഷ്ടി, അധമാധമന്‍


75411 Malayalam words
94618 English words
Hosted on DigitalOcean