വട്ടി Edit
ഓലപ്പൊളിയോ തഴയോ കൊണ്ടാക്കുന്ന കൂട, പലിശ
a basket made of palm leaves,, interest
Entries from Datuk Database
വട്ടി1(നാമം):: ഓലപ്പൊളിയോ തഴയോ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം പാത്രം
വട്ടി2(നാമം):: പലിശ
വട്ടി2(നാമം):: ലാഭം
വട്ടി2(നാമം):: കിഴിവ്. വട്ടിപ്പണം = പലിശയ്ക്കുകൊടുക്കുന്ന പണം
visit http://olam.in/ for details
Do you have any comments about this word? Use this Section