ലാലസ Edit
അതിയായ ആഗ്രഹമുള്ള
ardent desire
Entries from Datuk Database
ലാലസ2(നാമം):: തീവ്രമായ അഭിലാഷം, അതിയായ ആഗ്രഹം
ലാലസ2(നാമം):: ആസ്ഥ
ലാലസ2(നാമം):: ഖേദം
ലാലസ2(നാമം):: അഭ്യര്‍ഥന
ലാലസ2(നാമം):: രസിച്ചുനടക്കല്‍
ലാലസ1(വിശേഷണം):: അതിയായ ആഗ്രഹമുള്ള, കൊതിക്കുന്ന
ലാലസ1(വിശേഷണം):: (എന്തിലെങ്കിലും) മനസ്സു ലയിച്ച, ആഹ്ലാദം കണ്ടെത്തുന്ന, പൂര്‍ണമായും മനസ്സര്‍പ്പിച്ച
visit http://olam.in/ for details
Do you have any comments about this word? Use this Section