മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ലളിതം Edit
നാമം
    മനോഹരം, സുന്ദരം.
    that which is beautiful.
Base: Sanskrit


ലളിതം Edit
നാമം
    നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളില്‍ ഒന്ന്, ശൃംഗാരഭാവം, വിലാസവിശേഷം, സുകുമാരമായ അംഗവിന്യാസം.
Base: Sanskrit


ലളിതം Edit
നാമം (ഏകവചനം)
    ഒരു വൃത്തം (നജഭസജസജസ).
    a metre.
Base: Sanskrit


ലളിതം Edit
നാമം
    (സാഹിത്യം)രീതികളില്‍ ഒന്ന്.
Base: Sanskrit
(വിപരീതം) ഗംഭീരം


ലളിതം Edit
നാമം
    ഒരു അലങ്കാരം (വര്‍ണ്ണ്യവസ്തുവിന്റെ സ്ഥാനത്തു പ്രതിബിംബം വര്‍ണ്ണിക്കുന്നത്).
Base: Sanskrit


Entries from Datuk Database

ലളിതം(നാമം):: ലലിതം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ apiece, ഭാവല്‍ക്ക, വരുത്തം, കണ്‍പോള, വരണമാല


75411 Malayalam words
94618 English words
Hosted on DigitalOcean