റേന്ത Edit
നാമം (ഏകവചനം)
വസ്ത്രങ്ങളുടെ അറ്റത്തു തുന്നിപ്പിടിപ്പിക്കുന്ന ഒരുതരം നേര്‍ത്ത തുണി, വിചിത്രമായ നൂല്പണി.
Ornamental lace used in embroidery on textile fabrics.
Base: Portuguese
Entries from Datuk Database
റേന്ത(നാമം):: അലങ്കാരത്തുന്നല്‍ ചെയ്തതും വസ്ത്രങ്ങളില്‍ തുന്നിപ്പിടിപ്പിക്കുന്നതുമായ ഒരുതരം നേര്‍ത്ത തുണി
റേന്ത(നാമം):: അലങ്കാരത്തുന്നല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section