മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രൂഢി Edit
നാമം
    പ്രസിദ്ധി, അംഗീകാരം, പ്രചാരം
    fame


Entries from Datuk Database

രൂഢി2(നാമം):: പ്രസിദ്ധി, അംഗീകാരം, പ്രചാരം
രൂഢി2(നാമം):: ഉറപ്പ്
രൂഢി2(നാമം):: മുളപൊട്ടല്‍
രൂഢി2(നാമം):: വളര്‍ച്ച, ഉയര്‍ച്ച
രൂഢി2(നാമം):: ഉത്പത്തി
രൂഢി2(നാമം):: വര്‍ധന, വികാസം
രൂഢി1(വിശേഷണം):: ഉറപ്പുനേടിയ, അംഗീകൃതമായ
രൂഢി1(വ്യാകരണം):: സന്ദര്‍ഭത്തെ ആശ്രയിക്കാതെ സ്വതേയുള്ള, പരക്കെ അംഗീകാരംനേടിയ (അര്‍ത്ഥം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അകീനാശ, അധ്രുഷം, വിദേശീയ, കടിപിടി, ദസ്യു


75411 Malayalam words
94618 English words
Hosted on DigitalOcean