മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രാശിചക്രം Edit
    മേടം മുതലായ പന്ത്രണ്ടുരാശികളും അടങ്ങിയ ചക്രം
    the Zodiac consisting of, twelve signs


Entries from Datuk Database

രാശിചക്രം(നാമം):: (ജ്യോ.) മേടം മുതലായ പന്ത്രണ്ടു രാശികളും അടങ്ങിയ ചക്രം
രാശിചക്രം(നാമം):: സൂര്യന്‍, ചന്ദ്രന്‍ ഗ്രഹങ്ങള്‍ ഇവയുടെ പ്രത്യക്ഷസഞ്ചാര പഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാങ്കല്പിക രേഖ (12 തുല്യഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cabby, interface, അര്‍ക്കസ്പതമി, അകൃത്യയാഗം, അകവില


75411 Malayalam words
94618 English words
Hosted on DigitalOcean