രാശി Edit
നാമം
കൂട്ടം, സമൂഹം
multitude, heap
രാശി Edit
നാമം
ഒരു പഴയ നാണയം, പത്തുചക്രം മൂല്യമുള്ളത്
രാശി Edit
നാമം
(ജ്യോതിഷം) രാശിചക്രത്തിന്‍റെ വിഭാഗങ്ങളില്‍ ഒന്ന്
Entries from Datuk Database
രാശി(നാമം):: കൂട്ടം, സമൂഹം
രാശി(നാമം):: കൂമ്പാരം
രാശി(നാമം):: ഗണിത ചിഹ്നങ്ങളാല്‍ സൂചിപ്പിക്കപ്പെടുന്ന സംഖ്യ
രാശി(നാമം):: (ജ്യോ.) രാശിചക്രത്തിന്‍റെ വിഭാഗങ്ങളില്‍ ഒന്ന്
രാശി(നാമം):: ദിവസത്തിന്‍റെ വിഭാഗം
രാശി(നാമം):: ഒരു പഴയ നാണയം, പത്തുചക്രം മൂല്യമുള്ളത്
രാശി(നാമം):: രാശിചക്രം
visit http://olam.in/ for details
Do you have any comments about this word? Use this Section