രാജാവ് Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഒരു രാജ്യത്തിന്റെ അധിപന്‍.
King.
(പര്യായം) അരചൻ, ധരാപതി, നരപതി, മന്നൻ, ഭൂപതി, നരാധിപൻ, നൃപൻ, പാർത്ഥിവൻ
(സ്ത്രീലിംഗം) രാജ്ഞി
More details: ശോഭിക്കുന്നവൻ എന്നർത്ഥം.
രാജാവ്
monarch, king, Rex
Entries from Datuk Database
രാജാവ്(നാമം):: രാജ്യഭരണം നിര്‍വഹിക്കുന്ന ആള്‍, നാടുവാഴി
രാജാവ്(നാമം):: ചന്ദ്രന്‍
രാജാവ്(നാമം):: ക്ഷത്രിയന്‍
രാജാവ്(നാമം):: ഇന്ദ്രന്‍
രാജാവ്(നാമം):: യുധിഷ്ഠിരന്‍
രാജാവ്(നാമം):: യക്ഷന്‍
രാജാവ്(നാമം):: കര്‍പ്പൂരം
visit http://olam.in/ for details
Do you have any comments about this word? Use this Section