മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രാജസൂയം Edit
നാമം (ഏകവചനം)
    ചക്രവര്‍ത്തിമാര്‍ നടത്തിയിരുന്നതും പതിനേഴരമാസം കൊണ്ട് പൂര്‍ത്തിയാക്കുന്നതുമായ ഒരു യജ്ഞം.
    A yaga performed by the emperors which lasts for seventeen and a half months.
Base: Sanskrit


Entries from Datuk Database

രാജസൂയം(നാമം):: ഒരു യാഗം, ചക്രവര്‍ത്തിക്കു പട്ടാഭിഷേകം നടത്തുമ്പോള്‍ സാമന്തരാജാക്കന്മാരുടെ സാന്നിധ്യത്തില്‍ ചെയ്യപ്പെടുന്നതും പതിനേഴരമാസം നീണ്ടുനില്‍ക്കുന്നതുമായ യാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ clinch, heckle, with hold, ബഹുകരം, പടിവം


75411 Malayalam words
94618 English words
Hosted on DigitalOcean