രസച്ചരട് Edit
രസത്തിന്റെ ക്രമാനുസാരിയായ ശൃംഖല
sustained interest, the thread of, enjoyment
Entries from Datuk Database
രസച്ചരട്(നാമം):: രസമാകുന്ന ചരട്
രസച്ചരട്(നാമം):: രസത്തിന്‍റെ ക്രമാനുസാരിയായ ശൃങ്ഖല (പ്ര.) രസച്ചരടുപൊട്ടിക്കുക = എന്തെങ്കിലും വിഷയത്തില്‍ രസിച്ചിരിക്കവെ ഇടയ്ക്കുകയറി മറ്റെന്തെങ്കിലും പറഞ്ഞ് രസഭംഗം വരുത്തുക
visit http://olam.in/ for details
Do you have any comments about this word? Use this Section