രത്നം Edit
നാമം (ഏകവചനം)
വിലയേറിയ കല്ല്.
Precious stone.
(പര്യായം) മണി, പ്രസ്തരം, വസു
രത്നം
jewel
Entries from Datuk Database
രത്നം(നാമം):: വിലപിടിപ്പുള്ള കല്ല് അഥവാ മുത്ത്
രത്നം(നാമം):: അതിവിശിഷ്ടവും അമൂല്യവുമായ വസ്തു
visit http://olam.in/ for details
Do you have any comments about this word? Use this Section