മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രക്ഷാഭോഗം Edit
നാമം
    വാര്‍ദ്ധക്യദശയിലേയ്ക്കോ ജോലിചെയ്യാന്‍ വയ്യാതെ വരുന്ന കാലത്തേയ്ക്കോ, ഉപയോഗത്തിനായി ജോലിക്കാര്‍ക്ക് കൊടുക്കുവാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ദ്രവ്യം.
    Provident fund.
Base: Sanskrit


രക്ഷാഭോഗം Edit
നാമം (ഏകവചനം)
    രക്ഷിക്കുന്നവനു കൊടുക്കുന്ന ദ്രവ്യം.
Base: Sanskrit


രക്ഷാഭോഗം Edit
നാമം (ഏകവചനം)
    രാജഭോഗം.
Base: Sanskrit


രക്ഷാഭോഗം Edit
നാമം (ഏകവചനം)
    സര്‍ക്കാര്‍ നികുതി.
    Tax.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അക്ഷശൗണ്ഢന്‍, അസിസ്റ്റന്‍റ്, അഭിശാപജ്വരം, ബഹുഭുജ, വഴുതുക


75411 Malayalam words
94618 English words
Hosted on DigitalOcean