മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

രക്തപുഷ്പം Edit
നാമം (ഏകവചനം)
    എരിക്ക്.
    Calotropis.
Base: Sanskrit


രക്തപുഷ്പം Edit
നാമം (ഏകവചനം)
    ചുവന്ന അരളി.
    Red oleander.
Base: Sanskrit


രക്തപുഷ്പം Edit
നാമം
    ഉച്ചമലരി.
    Pentapetes.
Base: Sanskrit


രക്തപുഷ്പം Edit
നാമം (ഏകവചനം)
    മുരിക്ക്.
Base: Sanskrit


രക്തപുഷ്പം Edit
നാമം (ഏകവചനം)
    അകത്തി.
Base: Sanskrit


രക്തപുഷ്പം Edit
നാമം (ഏകവചനം)
    പുന്ന.
    Indian laurel tree.
Base: Sanskrit


രക്തപുഷ്പം Edit
നാമം (ഏകവചനം)
    താളിമാതളം.
Base: Sanskrit


രക്തപുഷ്പം Edit
നാമം (ഏകവചനം)
    കൊക്കുമന്താരം.
Base: Sanskrit


രക്തപുഷ്പം Edit
നാമം (ഏകവചനം)
    ചെമന്ന പൂവുള്ള കടലാടി.
Base: Sanskrit


Entries from Datuk Database

രക്തപുഷ്പം(നാമം):: കടും ചെമപ്പുനിറമുള്ള പൂവ്
രക്തപുഷ്പം(നാമം):: എരിക്ക്
രക്തപുഷ്പം(നാമം):: ചെമന്ന അരളി
രക്തപുഷ്പം(നാമം):: മുരിക്ക്
രക്തപുഷ്പം(നാമം):: ഉച്ചമലരി
രക്തപുഷ്പം(നാമം):: കൊക്കുമന്താരം
രക്തപുഷ്പം(നാമം):: അകത്തി
രക്തപുഷ്പം(നാമം):: പുന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ astringent, resign, van, zooid, chancery


75411 Malayalam words
94618 English words
Hosted on DigitalOcean