യൗഗികം Edit
നാമം
പ്രകൃതിപ്രത്യയങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ശബ്ദം.
A divisible compound word.
Base: Sanskrit
More details: വിഭജിക്കാവുന്നത് എന്നർത്ഥം.
Entries from Datuk Database
യൗഗികം(നാമം):: രണ്ടോ അതിലധികമോ മൂലകപദാര്‍ഥങ്ങള്‍ രാസപ്രക്രിയയിലൂടെ ചേര്‍ന്നുണ്ടാകുന്ന സംയുക്തപദാര്‍ഥം
യൗഗികം(വ്യാകരണം):: പ്രകൃതിപ്രത്യയങ്ങള്‍ കൂടിച്ചേര്‍ന്ന ശബ്ദം
visit http://olam.in/ for details
Do you have any comments about this word? Use this Section