യോനി Edit
നാമം (ഏകവചനം)
സ്ത്രീകളുടെ ജനനേന്ദ്രിയം, ഉപസ്ഥം (പുരുഷലിംഗത്തോടു കൂടിച്ചേരുന്നത് എന്നര്‍ത്ഥം).
Female genital organ.
യോനി Edit
നാമം (ഏകവചനം)
ഉല്‍പ്പത്തി സ്ഥാനം.
Place of origin.
യോനി Edit
നാമം (ഏകവചനം)
ഗര്‍ഭപാത്രം.
Womb, Uterus.
More details: യോനികൾ 4 - അണ്ഡജം, ഉദ്ഭിജം, സ്വേദജം, ജരായുജം.
യോനി Edit
നാമം (ഏകവചനം)
(വാസ)സ്ഥാനം.
യോനി Edit
നാമം
ജലം.
Water.
യോനി Edit
നാമം (ഏകവചനം)
പീഠം, തറ.
യോനി Edit
നാമം
പൂരം നക്ഷത്രം.
യോനി
vagina
Do you have any comments about this word? Use this Section