മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

യോഗിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    യോഗവിദ്യ അഭ്യസിച്ചവള്‍, സന്യാസിനി.
    A woman who practices yoga, Female ascetic.
Base: Sanskrit
(പുല്ലിംഗം) യോഗി


യോഗിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    അമാനുഷസക്തിയുള്ളവള്‍.
Base: Sanskrit


യോഗിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    (ശാക്തേയം) സ്ത്രീ.
    Woman.
Base: Sanskrit


യോഗിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ദുര്‍ഗ്ഗ, ദുര്‍ഗ്ഗയുടെ പരിചാരികമാരായ യോഗിനികള്‍.
    Durga.
Base: Sanskrit


യോഗിനി Edit
നാമം
    മാര്‍ജ്ജനി, കര്‍പ്പൂരതിലക, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡ, മാതാലി, നായകി, ജയ.
Base: Sanskrit


യോഗിനി
(എതിര്‍ലിംഗം) യോഗി


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ tactlessness, ആലക്കീര, വ്യതിക്രമം, അന്തഃക്ഷോഭം, white heat


75411 Malayalam words
94618 English words
Hosted on DigitalOcean