യോഗനിദ്ര Edit
നാമം
യുഗാവസാനത്തിലെ വിഷ്ണുവിന്റെ നിദ്ര.
Vishnu's sleep at the end of an Age.
Base: Sanskrit
യോഗനിദ്ര Edit
നാമം
ആത്മധ്യാനത്തില്‍ മുഴുകീട്ട് ചുറ്റും നടക്കുന്ന സംഗതികള്‍ തീരെ അറിയാതെയിരിക്കുന്ന സ്ഥിതി.
Base: Sanskrit
യോഗനിദ്ര Edit
നാമം
കപടനിദ്ര.
Base: Sanskrit
Do you have any comments about this word? Use this Section