യൂഥം Edit
നാമം
സൈന്യം, പക്ഷികളുടേയോ മൃഗങ്ങളുടേയോ കൂട്ടം
army, a multitude of birds or beasts
Entries from Datuk Database
യൂഥം(നാമം):: കൂട്ടം (പക്ഷികളുടെയും മൃഗങ്ങളുടെയും) പറ്റം
യൂഥം(നാമം):: ആള്‍ക്കൂട്ടം
യൂഥം(നാമം):: സൈന്യം
യൂഥം(നാമം):: വമ്പിച്ച സമൂഹം, രാശി
യൂഥം(നാമം):: എണ്ണം
visit http://olam.in/ for details
Do you have any comments about this word? Use this Section