മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മേളം Edit
    പല വാദ്യോപകരണങ്ങളുടെ സംയോജിച്ചുള്ള ശബ്ദഘോഷം
    play of musical instrument


Entries from Datuk Database

മേളം(നാമം):: സംഗീതോപകരണങ്ങളുടെ ശബ്ദം താളാനുസാരിയായി ഒത്തുചേരല്‍, അതുമൂലമുണ്ടാകുന്ന ശ്രവണസുഖം
മേളം(നാമം):: ഉത്സവം, ആഘോഷം
മേളം(നാമം):: ചന്ത
മേളം(നാമം):: സന്തോഷം, സല്ലാപം
മേളം(നാമം):: കൂടിച്ചേരല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ imbue, tranquil, ബാണകൂടം, ബദരീകാശ്രമം, യാജ്ഞവല്‍ക്യന്‍


75411 Malayalam words
94618 English words
Hosted on DigitalOcean