മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മേധാവി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മേലധികാരി, തലവന്‍.
    Superior, Leader.
Base: Malayalam


മേധാവി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ബുദ്ധിയുള്ളവന്‍.
    An intelligent person.
Base: Sanskrit


മേധാവി Edit
നാമം (ഏകവചനം)
    തത്ത.
    Parrot


മേധാവി
    comandant, fuehrer


Entries from Datuk Database

മേധാവി2(നാമം):: ബുദ്ധിയുള്ളവന്‍
മേധാവി2(നാമം):: നായകന്‍
മേധാവി2(നാമം):: മേലധികാരി (മലയാളത്തില്‍ മാത്രം)
മേധാവി2(നാമം):: തത്ത
മേധാവി2(നാമം):: സമര്‍ഥന്‍
മേധാവി2(നാമം):: മദ്യം
മേധാവി1(വിശേഷണം):: ബുദ്ധിയുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വനദം, മറിപ്പ്, മഹാപത്മം, കല്ലാശാരി, തടവിലിടുക


75411 Malayalam words
94618 English words
Hosted on DigitalOcean