മൃദു Edit
മൃദുവ്യഞ്ജനങ്ങള്‍
the soft consonants
മൃദു Edit
മാര്‍ദ്ദവമുള്ളത്.
Soft.
(പര്യായം) പേലവം, മസൃണം, മൃദുലം
Entries from Datuk Database
മൃദു2(നാമം):: മൂന്നുതരം ഇരുമ്പില്‍ ഒന്ന്
മൃദു1(വിശേഷണം):: മാര്‍ദവമുള്ള
മൃദു1(വിശേഷണം):: പശിമയുള്ള
മൃദു1(വിശേഷണം):: കോമളമായ
മൃദു1(വിശേഷണം):: അപ്രിയമല്ലാത്ത
മൃദു1(വിശേഷണം):: സാവധാനമായ
മൃദു1(വിശേഷണം):: മൂര്‍ച്ചയില്ലാത്ത
മൃദു1(വിശേഷണം):: തീക്ഷ്ണമല്ലാത്ത
മൃദു2(വ്യാകരണം):: വര്‍ഗാക്ഷരങ്ങളില്‍ മൂന്നാമത്തേത് (ഗ ജ ഡ ദ ബ ഇവയിലോരോന്നും നാദയുക്തവും അല്പപ്രാണവുമായ വിരാമസ്വനം)
visit http://olam.in/ for details
Do you have any comments about this word? Use this Section