മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മൂളി Edit
    ചെവിയില്ലാത്ത ആള്‍, കഴുത്തുപോയ കുപ്പി
    an earless person, a glass bottle, having no neck


Entries from Datuk Database

മൂളി1(-):: "മൂളുക" എന്നതിന്‍റെ ഭൂതരൂപം.
മൂളി2(നാമം):: ഏതെങ്കിലും അവയവം ഇല്ലാത്ത ആള്‍ (പ്രത്യേകിച്ച് കാതില്ലാത്ത ആള്‍)
മൂളി2(നാമം):: (സ്‌ത്രീയുടെ) ആഭരണമില്ലാത്ത കാതോ കഴുത്തോ
മൂളി2(നാമം):: അഴകില്ലാത്തവള്‍
മൂളി2(നാമം):: കഴുത്തുപോയ കുപ്പിയും മറ്റും (പ്ര.) മൂളിക്കുരങ്ങ്, മൂളിപ്പെണ്ണ്, മൂളിക്കാത്, മൂളിക്കഴുത്ത് ഇത്യാദി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lade, minus, pod, അവീന്‍, അഗ്നിപരിച്ഛദം


75411 Malayalam words
94618 English words
Hosted on DigitalOcean