മൂളക്കം Edit
മൂളിച്ച ഞരക്കം
Entries from Datuk Database
മൂളക്കം(നാമം):: മൂളിച്ച
മൂളക്കം(നാമം):: അമ്പ്, വെടിയുണ്ട തുടങ്ങിയവ പാഞ്ഞുപോകുമ്പോഴുണ്ടാകുന്ന ശബ്ദം
മൂളക്കം(നാമം):: ഞരക്കം
മൂളക്കം(നാമം):: അനുസരണശബ്ദം (ശരി, കേട്ടു, സമ്മതമാണ് എന്നറിയിക്കുന്ന മൂളല്‍)
മൂളക്കം(നാമം):: പോണ്ടന്മാര്‍ പല്ലക്കുകൊണ്ടുപോകുമ്പോള്‍ പുറപ്പെടുവിക്കുന്ന ശബ്ദം
visit http://olam.in/ for details
Do you have any comments about this word? Use this Section