മുറി Edit
വീടിന്റെ അറ, ഒരു ധാതുരൂപം
room, a root
മുറി
compartment, shack
Entries from Datuk Database
മുറി1(-):: "മുറിക്കുക" എന്നതിന്‍റെ ധാതുരൂപം.
മുറി2(നാമം):: വീടിന്‍റെ അടച്ചുകെട്ടി വേര്‍തിരിച്ചിട്ടുള്ള ഓരോഭാഗം, അറ
മുറി2(നാമം):: കഷണം, നുറുക്ക്
മുറി2(നാമം):: കുത്തുമുറി (സ്‌ത്രീകള്‍ ഉടുക്കുന്ന വസ്ത്രം)
മുറി2(നാമം):: ചിട്ടി, ചീട്ട്, രസീത്
മുറി2(നാമം):: വില്ലേജിന്‍റെ ഒരു ഭാഗം, കര
മുറി2(നാമം):: മുറിവ്, വ്രണം
visit http://olam.in/ for details
Do you have any comments about this word? Use this Section