മുറം Edit
ധാന്യങ്ങളും മറ്റും പാറ്റാനുള്ള ഉപകരണം
a flat
Entries from Datuk Database
മുറം(നാമം):: ധാന്യങ്ങളും മറ്റും ചേറാനും കൊഴിക്കാനും ഉള്ള ഒരു ഉപകരണം. ഈറ ചൂരല്‍ പനയോല തുടങ്ങിയവയുടെ പൊളികൊണ്ടുണ്ടാക്കുന്ന വലിപ്പമുള്ള പരന്ന തട്ട്
മുറം(നാമം):: ഒരു അളവ് (ഒരു മുറത്തില്‍ കൊള്ളുന്നത്ര)
മുറം(നാമം):: ക്ഷുദ്രകര്‍മത്തിന് എതിരായ ഒരു ഉപായം
മുറം(നാമം):: (ജ്യോ.) വിശാഖം നക്ഷത്രം
visit http://olam.in/ for details
Do you have any comments about this word? Use this Section