മുന്നാള്‍ Edit
മൂന്നുദിവസം, തലവന്‍
three days, leader
Entries from Datuk Database
മുന്നാള്‍1(നാമം):: മൂന്നുദിവസം
മുന്നാള്‍1(നാമം):: മൂന്നാം ദിവസം (ജനിച്ചനാള്‍തൊട്ടു മൂന്നാമത്തേത്, വിപത്സുചകം)
മുന്നാള്‍1(നാമം):: ശത്രു (മൂന്നാംനാളുകാരന്‍)
മുന്നാള്‍2(നാമം):: പ്രധാനി, ചിട്ടിമുതലിക്കുന്നവന്‍
മുന്നാള്‍3(നാമം):: മുമ്പൊരുദിവസം
മുന്നാള്‍3(നാമം):: കഴിഞ്ഞകാലം
മുന്നാള്‍3(നാമം):: തലേദിവസം
visit http://olam.in/ for details
Do you have any comments about this word? Use this Section