മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുദ്രിക Edit
    പവിത്രമോതിരം,മുദ്രപ്പത്രം
    a gold ring made in the fashion of the, darbha ring, a stamp paper


Entries from Datuk Database

മുദ്രിക(നാമം):: ചെറിയ മുദ്ര
മുദ്രിക(നാമം):: (മുദ്ര) മോതിരം
മുദ്രിക(നാമം):: പവിത്രം
മുദ്രിക(നാമം):: മുദ്രപ്പത്രം (മുദ്രയോ അടയാളമോ വച്ച പത്രം)
മുദ്രിക(നാമം):: കൈകൊണ്ടുള്ള അഭിനയം
മുദ്രിക(നാമം):: ഒരിനം ആയുധം
മുദ്രിക(നാമം):: മുദ്രയുള്ള നാണയം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ metabolic, അപഹത, ആലവല്ലം, പ്രഹാരി, അനന്യചിത്ത


75411 Malayalam words
94618 English words
Hosted on DigitalOcean