മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുദ്ര Edit
    അടയാളം, അച്ചടി
    seal, mark


മുദ്ര Edit
    മുദ്രരാജായത്തുള്ളവന്‍


മുദ്ര Edit
    മുദ്രരാജായത്തുള്ളവന്‍


മുദ്ര
    signet, badge


Entries from Datuk Database

മുദ്ര(തന്ത്ര.):: അംഗുലീവിന്യാസം (മുദ്രക്കൈ)
മുദ്ര(നാമം):: അടയാളം
മുദ്ര(നാമം):: അടയാളമോ നാമമോ കൊത്തിയിട്ടുള്ള മോതിരം (മുദ്രമോതിരം)
മുദ്ര(നാമം):: അച്ച്
മുദ്ര(നാമം):: അച്ചടി
മുദ്ര(നാമം):: (തപാല്‍) സ്റ്റാമ്പ്
മുദ്ര(നാമം):: പതക്കം, രൂപംകൊത്തിയ തകിട്
മുദ്ര(നാമം):: യോഗികളുടെയും മറ്റും കടുക്കന്‍
മുദ്ര(നാമം):: അളവ്
മുദ്ര(നാമം):: രഹസ്യം (പ്ര.) മുദ്രകുത്തുക = സ്റ്റാമ്പു പതിക്കുക, ചീത്തയഭിപ്രായം പ്രകടിപ്പിക്കുക. മുദ്രകൊത്തുക = സ്റ്റാമ്പുണ്ടാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്നിഷ്ഠിക, ആട്ടുവരി, ഇള്ള, വര്‍ത്തുള, മിശ്ര


75411 Malayalam words
94618 English words
Hosted on DigitalOcean