മുതല്‍ Edit
മൂലധനം, ആകെയുള്ളത്തുക
capital
മുതല്‍
from, resource, fund
Entries from Datuk Database
മുതല്‍1(അവ്യയം):: തുടങ്ങി (പ്ര.) മുതലായ = തുടങ്ങിയുള്ള, ആദിയായ
മുതല്‍2(നാമം):: ആകെയുള്ള തുക (മൂല)ധനം
മുതല്‍2(നാമം):: ആരംഭം
മുതല്‍2(നാമം):: ചരക്ക്
മുതല്‍2(നാമം):: കോള്‍വില
മുതല്‍2(നാമം):: ഈശ്വരന്‍. (പ്ര.) മുതലാവുക = വിലയാകുക, കൊടുത്തവില തിരികെ കിട്ടുക
visit http://olam.in/ for details
Do you have any comments about this word? Use this Section