മുട്ടുക Edit
കൂട്ടിമുട്ടുക, മുടങ്ങുക
collide with, be stopped
മുട്ടുക
tat, jog, knock, bump, bump
Entries from Datuk Database
മുട്ടുക(ക്രിയ):: കൂട്ടിയിടിക്കുക, ഒന്നു മറ്റൊന്നില്‍ തട്ടുക
മുട്ടുക(ക്രിയ):: തടസ്സപ്പെടുക, ഗതിമുടങ്ങുക, പ്രവര്‍ത്തിക്കാതാകുക. ഉദാഃ ശ്വാസം മുട്ടുക, ഉത്തരം മുട്ടുക, മൂത്രം മുട്ടുക
മുട്ടുക(ക്രിയ):: വിഷമമോ ദാരിദ്യ്രമോ അനുഭവപ്പെടുക. ഉദാഃ പണത്തിനു മുട്ടുക, ആഹാരം മുട്ടുക
മുട്ടുക(ക്രിയ):: പ്രയാസപ്പെടുക
മുട്ടുക(ക്രിയ):: മടങ്ങുക
മുട്ടുക(ക്രിയ):: എത്തിത്തൊടുക
മുട്ടുക(ക്രിയ):: തൊട്ടിരിക്കുക
മുട്ടുക(ക്രിയ):: ഒന്ന് മറ്റൊന്നില്‍ തട്ടുക
മുട്ടുക(ക്രിയ):: മണിയടിക്കുക (മണിമുട്ടുക). "മുട്ടിയപക്ഷം വൈക്കോല്‍" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section