മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുട്ടന്‍ Edit
    തടിയന്‍, വളരെ വലിപ്പമുള്ളത്
    a stout, strong person


Entries from Datuk Database

മുട്ടന്‍(നാമം):: ആരോഗ്യവും ശരീരപുഷ്ടിയും ഉള്ളവന്‍
മുട്ടന്‍(നാമം):: വളരെ വലിപ്പമുള്ളത്, ഉദാഃ മുട്ടന്‍ മരം
മുട്ടന്‍(നാമം):: മുട്ടാപ്പോക്കുകാരന്‍, ശഠന്‍
മുട്ടന്‍(നാമം):: മുട്ടാട്
മുട്ടന്‍(നാമം):: മുട്ടുള്ള തടി, മുട്ടം. "അടുക്കുപറയുന്നവന് അഞ്ഞാഴി, മുട്ടന്‍ വെട്ടുന്നവനു മൂന്നാഴി" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ aline, mummy, അകിക്കുക, പ്രതിമര്‍ശം, ഫിരംഗം


75411 Malayalam words
94618 English words
Hosted on DigitalOcean