മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുടി Edit
നാമം (ഏകവചനം)
    തലമുടി.
    Hair.
(പര്യായം) കുന്തളം, കേശം, കചം


മുടി
    pile, pile


Entries from Datuk Database

മുടി2(-):: "മുടിയുക" എന്നതിന്‍റെ ധാതുരൂപം.
മുടി1(നാമം):: തലമുടി (തലയിലുള്ള രോമം)
മുടി1(നാമം):: തല
മുടി1(നാമം):: കുടുമ്മ
മുടി1(നാമം):: കിരീടം
മുടി1(നാമം):: താക്കെട്ട്, ശിരോഭൂഷണം
മുടി1(നാമം):: ഏറ്റവും ഉയര്‍ന്ന ഭാഗം, മുകളറ്റം, അറ്റം
മുടി1(നാമം):: ഞാറ്റുകെട്ട്
മുടി1(നാമം):: തുളസിച്ചെടി
മുടി1(നാമം):: കയര്‍ കൃത്യമായ നീളത്തില്‍ മുറിച്ചുകെട്ടി വില്‍പ്പനയ്ക്കു വച്ചത്
മുടി1(നാമം):: വ്രതസംബന്ധമായും മറ്റും തലമുടിമുഴുവനും കളയുക
മുടി1(നാമം):: നാണംകെടുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ emend, പ്രനര്‍ത്തിത, ചെപ്പം, പൃശനം, പ്രവാതം


75411 Malayalam words
94618 English words
Hosted on DigitalOcean