മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുഖപ്രസംഗം Edit
    ഏതെങ്കിലും വിഷയത്തെക്കുറിച്ച് പത്രത്തിനുള്ള അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട്, പത്രാധിപന്‍ എഴുതുന്ന ലേഖനം
    editorial or leading artcle in a newspaper


Entries from Datuk Database

മുഖപ്രസംഗം(നാമം):: (പത്രത്തിലെ) എഡിറ്റോറിയല്‍, ഏതെങ്കിലും വിഷയത്തെകുറിച്ചു പത്രത്തിനുള്ള അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ടു പത്രാധിപര്‍ എഴുതുന്ന ലേഖനം (ആദ്യകാലത്ത് ഇത് ഒന്നാംപേജില്‍ കൊടുത്തിരുന്നതുകൊണ്ട് ഇപ്പേര്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ perforate, pestilence, sprouting, tentacle, ഫത്കാരി


75411 Malayalam words
94618 English words
Hosted on DigitalOcean