മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുഖം Edit
നാമം (ഏകവചനം)
    ശിരസ്സിന്റെ മുന്‍ഭാഗം.
    Face.
(പര്യായം) ആനനം, ആസ്യം, വക്ത്രം, വദനം, തുണ്ഡം, ലപനം


മുഖം
    visage, countenance
(പര്യായം) വായ്


Entries from Datuk Database

മുഖം(നാട്യ.):: പഞ്ചസന്ധികളിലൊന്ന്. മുഖംകാണിക്കുക = രാജാക്കന്മാരെ കാണുക
മുഖം(നാമം):: തലയുടെ മുന്‍ഭാഗം, വായ്
മുഖം(നാമം):: ആരംഭം
മുഖം(നാമം):: (ഭവനത്തിന്‍റെ) മുന്‍വശം, പൂമുഖം
മുഖം(നാമം):: (പ്രവേശന)ദ്വാരം
മുഖം(നാമം):: പക്ഷിയുടെ ചുണ്ട്
മുഖം(നാമം):: രാജ്യത്തിന്‍റെ ഭാഗം
മുഖം(നാമം):: അറ്റം, മുന്നറ്റം
മുഖം(നാമം):: അയിനി
മുഖം(നാമം):: മേല്‍ഭാഗം
മുഖം(നാമം):: മുലക്കണ്ണ്
മുഖം(നാമം):: ദിക്ക്
മുഖം(നാമം):: ഉപായം, വഴി
മുഖം(നാമം):: വേദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dyslexia, ആഗാമികര്‍മ്മം, പ്രത്യഭിയുക്ത, ചെമ്പോത്ത്, വ്യാപകം


75411 Malayalam words
94618 English words
Hosted on DigitalOcean