മുക്തകം Edit
അമ്പ്, ഒറ്റശ്ലോകം
arrow, single stanza in poetry
Entries from Datuk Database
മുക്തകം(നാമം):: ഒറ്റശ്ലോകം (ഒരേവാക്യംകൊണ്ട് ആശയം പൂര്‍ണമാകുന്നത്)
മുക്തകം(നാമം):: കേവലഗദ്യം
മുക്തകം(നാമം):: അമ്പ്
മുക്തകം(നാമം):: ഒരായുധം (കൈകൊണ്ടെറിയുന്നത്)
visit http://olam.in/ for details
Do you have any comments about this word? Use this Section