മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മുക്ക് Edit
    മൂല, അഗ്രം
    corner, tip


മുക്ക്
    corner, nook


Entries from Datuk Database

മുക്ക്1(നാമം):: കോണ്, മൂല
മുക്ക്1(നാമം):: മുടുക്ക്
മുക്ക്1(നാമം):: മൊക്കളം, വള്ളത്തിന്‍റെ വശത്തു പങ്കായം പിടിപ്പിക്കുന്ന കുറ്റി
മുക്ക്1(നാമം):: അഗ്രം
മുക്ക്2(നാമം):: പ്രയാസം
മുക്ക്2(നാമം):: ഭാരമുയര്‍ത്തുമ്പോഴും മറ്റും മാംസപേശികള്‍ ഉറപ്പിക്കുമ്പോള്‍ പുറപ്പെടുന്ന ശബ്ദം
മുക്ക്2(നാമം):: ചായവും മറ്റും മുക്കല്‍
മുക്ക്2(നാമം):: കൈമുക്ക്
മുക്ക്2(നാമം):: സുഷിരവാദ്യങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ arena, അന്തര്‍മനസ്സ്, അംസഭൂഷ, അഭ്യര്‍ണ്ണത, യോഗ്യം


75411 Malayalam words
94618 English words
Hosted on DigitalOcean