മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാസം Edit
    ഒരു വര്‍ഷത്തിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം
    a month


Entries from Datuk Database

മാസം(നാമം):: സംവത്സരത്തിന്‍റെ പന്ത്രണ്ടില്‍ ഒരുഭാഗം (ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, കര്‍ക്കടകം എന്നിങ്ങനെ മലയാള മാസങ്ങള്‍ പന്ത്രണ്ട്)
മാസം(നാമം):: മരിച്ചവര്‍ക്കുവേണ്ടി മാസംതോറും കഴിക്കുന്ന ചാത്തം (പ്ര.) മാസംതികയുക = പ്രസവിക്കാറാകുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ erratum, gold digger, phobia, ubiquitous, unfailing


75411 Malayalam words
94618 English words
Hosted on DigitalOcean